12:05pm 12 November 2026
NEWS
വിജയൻ.കെ. ഈരേഴ അനുസ്മരണം
20/12/2025  10:32 PM IST
nila
വിജയൻ.കെ. ഈരേഴ അനുസ്മരണം

ചെങ്ങന്നൂർ :അഖില കേരള വിശ്വകർമ്മ മഹാസഭ മുൻ ജനറൽ സെക്രട്ടറി വിജയൻ കെ ഈ
രേഴയുടെ ഒന്നാം ചരമ വാർഷികം ചെങ്ങന്നൂർ വഞ്ഞിപ്പുഴ മഠത്തിൽ വെച്ച് നടന്നു.സഭാ പ്രസിഡന്റ്‌ അഡ്വക്കേറ്റ്  വി എൻ
ശശിധരൻ അധ്യക്ഷതവഹിച്ച സമ്മേളനം കേരള ഗവ : ചിഫ് വിപ്പ്
ഡോ. എൻ
ജയരാജ് ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് TG ഗോപിനാഥൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി 
ടി എസ് ജിജു പുളിക്കനല്ലുർ 
വൈസ് പ്രസിഡന്റ്‌ വി
രാജഗോപാൽ, എസ്
 പ്രസന്നകുമാർ, കെ
 ആർ സന്തോഷ്‌ കുമാർ, സംസ്ഥാന സെക്രട്ടറി മാരായ, എസ്
ശശികുമാർ ചെങ്ങന്നൂർ,കോട്ടക്കകം ജയകുമാർ, കെ ടി
ബാബു, കെ ആർ ഗോപിനാഥ്‌,കൗൺസിൽ അംഗം അരവിന്ദാക്ഷൻ, പോഷസംഘടന നേതാക്കളായ ബിന്ദു വിക്രമൻ, ലത മനോജ്‌, പി വി
രാജേഷ്, ശ്രീജിത്ത്‌ ശിവൻ 
കൗൺസിൽ അംഗം ആർ
 രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.